സമ്പത്ത് വാരിക്കൂട്ടാൻ വിഴിഞ്ഞം, ദുബൈ മോഡൽ, ലോക നമ്പർ 1...

Sunday 28 September 2025 12:30 AM IST

വിഴിഞ്ഞം തുറമുഖം പ്രയോജനപ്പെടുത്തി അതിവേഗം വ്യവസായ വികസനം സാദ്ധ്യമാക്കാനും തൊഴിലവസരം സൃഷ്ടിക്കാനും സർക്കാർ നടപടി തുടങ്ങി. ദുബായിലും സിംഗപ്പൂരിലും പോർട്ട്സിറ്റി വികസിപ്പിച്ച മാതൃകയിലാണിത്.