ആണവക്കോട്ട മലക്കെ തുറന്ന് ഉത്തരകൊറിയ, കിമ്മിന്റെ പടനീക്കത്തിൽ പകച്ച് യു.എസ്...

Sunday 28 September 2025 12:35 AM IST

ഉത്തരകൊറിയ എന്ത് എപ്പോൾ ചെയ്യും എന്ന് ആർക്കും പ്രതീക്ഷിക്കാൻ കഴിയാത്ത രാജ്യം, കിം ജോങ് ഉൻ അവിടുത്തെ ഭരണാധികാരി ഭ്രാന്തമായി എന്തും ചെയ്യുന്ന ഭരണാധികാരി,