സുകുമാരൻ നായർ എൽ.ഡി.എഫിന്റെ ഐശ്വര്യം...
Sunday 28 September 2025 12:39 AM IST
എൻ.എസ്.എസിനെ സുകുമാരൻ നായർ ഇടതുപാളയത്തിൽ എത്തിച്ചോ? സുകുമാരൻ നായരുടെ മനംമാറ്റത്തിന് പിന്നിൽ എന്ത്? സുകുമാരൻ നായരുടെ നിലപാട് മാറ്റം എൻ.എസ്.എസിനുള്ളിൽ കലാപത്തിന് ഇടയാക്കുമോ?