കൊന്ന് കഷ്ണങ്ങളാക്കി എല്ലുകൾ കത്തിച്ചു, സെബാസ്റ്റ്യന്റെ ഞെട്ടിക്കുന്ന മൊഴി...
Sunday 28 September 2025 12:42 AM IST
കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനക്കേസിൽ പ്രതി സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി പുറത്ത്. 2006 മേയിലാണ് കൊലപാതകം നടന്നത്. ബിന്ദു പത്മനാഭനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിടുകയായിരുന്നു.