അന്നമ്മ

Saturday 27 September 2025 7:59 PM IST

ആരക്കുന്നം: തുരുത്തിക്കര കണിയാരുകുടിയിൽ പൗലോസിന്റെ ഭാര്യ അന്നമ്മ (78) നിര്യാതയായി. മണീട് വാലടിയിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11.30ന് ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: മിനി, ജയ. മരുമക്കൾ: ബെന്നി, ബിനോഷ്.