എൻ.എസ്. സഹദേവൻ നായർ
Sunday 28 September 2025 1:55 AM IST
വാരപ്പെട്ടി: ഷാപ്പുംപടി നെല്ലടിയിൽ എൻ.എസ്. സഹദേവൻ നായർ (72) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ: ഡോ. നീതു (യു.കെ), നീനു (യു.കെ), ഡോ. അശ്വതി. മരുമക്കൾ: സുജിത്ത്, ഡോ. അനിൽ ഗോവിന്ദ്.