അന്നക്കുട്ടി ഐപ്പ്

Sunday 28 September 2025 12:03 AM IST
അന്നക്കുട്ടി ഐപ്പ്

മൂവാറ്റുപുഴ: കാവക്കാട് ഇടത്തട്ടേൽ ഐപ്പിന്റെ മകൾ അന്നക്കുട്ടി ഐപ്പ് (അന്നംകുഞ്ഞ്,​ 76) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കാവക്കാട് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: തോമസ്, പരേതരായ വർക്കി ഐപ്പ്, ജോസഫ് ഐപ്പ്, മേരി മത്തായി, മത്തായി ഐപ്പ്, ത്രേസ്യ ജോൺ.