അംബിക

Saturday 27 September 2025 9:49 PM IST

കുന്നുകര: സൗത്ത് അടുവാശ്ശേരി ഞാലിൽ വീട്ടിൽ പരേതനായ സുദർശനന്റെ ഭാര്യ അംബിക (67) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ: ജീന (മുത്തൂറ്റ് ഫിനാൻസ്). മരുമകൻ: മനോജ്.