എൻ.സി. സുകു
Sunday 28 September 2025 12:23 AM IST
ശാസ്താംകോട്ട: ശൂരനാട് തെക്ക് കുമരംചിറ നാലു തുണ്ടിൽ തെക്കതിൽ എൻ.സി. സുകു (52, ദേവസ്വം ബോർഡ് ജീവനക്കാരൻ) ശൂരനാട് തെക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വംമ്പോർഡ് എംപ്ളേയീസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ബിന്ദു. മക്കൾ: സാരാനാഥ് സുകു, ഗയ സുകു.
സഞ്ചായനം വ്യാഴാഴ്ച രാവിലെ 8 ന്