എം. മനീഷ്
Sunday 28 September 2025 12:24 AM IST
കുഴിയം വടക്ക്: മഹേഷ് ഭവനത്തിൽ മധുസൂദനൻപിള്ളയുടെയും രാധാമണിഅമ്മയുടെയും മകൻ എം. മനീഷ് (31, നെടുമ്പന സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രുതി (മലപ്പുറം തൃപ്പങ്ങോട് കോ ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥ). സഹോദരൻ: മഹേഷ് (ഇന്ത്യൻ ആർമി, തിരുവനന്തപുരം). സഞ്ചയനം 2ന് രാവിലെ 7ന്.