എൻ.ശാന്തകുമാരി അമ്മ
Sunday 28 September 2025 12:25 AM IST
കരീപ്ര: പ്ലാക്കോട് പുളിവിള പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ (റിട്ട. കരീപ്ര സഹകരണ ബാങ്ക്) ഭാര്യ എൻ.ശാന്തകുമാരി അമ്മ (77, റിട്ട. അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. മക്കൾ: അനീഷ്കുമാർ (കരീപ്ര കോ ഓപ്പറേറ്റീവ് ബാങ്ക് ബ്രാഞ്ച് മാനേജർ), നിഷാമോൾ (ജി.എസ്.ടി, കൊല്ലം). മരുമക്കൾ: രശ്മിമോൾ (എൽ.എസ്.ജി.ഡി ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം), പരേതനായ രഞ്ജിത്ത് (സെയിൽ ടാക്സ്, കൊല്ലം).