അപ്പുക്കുട്ടൻ പിള്ള

Sunday 28 September 2025 12:31 AM IST

തേവലക്കര: പാലകൽ കഞ്ഞിമേൽ പടീറ്റലിൽ അപ്പുക്കുട്ടൻ പിള്ള (62, മോനി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവള്ളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: അഭിലാഷ്, അശ്വതി. മരുമക്കൾ: ലക്ഷ്മി, ശ്രീകുമാർ.