തുർക്കിക്ക് ഇന്ത്യയുടെ കട്ടായം, കാശ്മീരിനെ തൊടണ്ട...

Sunday 28 September 2025 2:00 AM IST

ജമ്മു കാശ്മീരിനെക്കുറിച്ചുള്ള തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. തുർക്കിയുടെ നിലപാട് ആക്ഷേപാർഹം ആണെന്നും കാശ്മീർ വിഷയം ഉഭയകക്ഷി പ്രശ്നമാണെന്നും പുറത്തു നിന്നുള്ള മധ്യസ്ഥതയ്ക്ക് സ്ഥാനമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.