കെ. രമ
Monday 29 September 2025 12:42 AM IST
തിരുവനന്തപുരം : പേയാട് പള്ളിമുക്ക് കോൺവെന്റ് ലെയിൻ രമനിവാസിൽ കെ. രമ (61) നിര്യാതയായി. ഭർത്താവ് : രാജൻ. മക്കൾ : രമേഷ് രാജൻ, രാജേഷ് രാജൻ, രതീഷ് രാജൻ. മരുമക്കൾ : ദീപ, ലീന, സുമ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.