ഇറാൻ ആണവക്കോട്ടയ്ക്ക് പൂട്ട്, മിസൈൽ പദ്ധതിക്ക് തുരങ്കം വച്ച് യു.എൻ...
Monday 29 September 2025 12:24 AM IST
രാജ്യാന്തര ആണവോർജ ഏജൻസിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും അമേരിക്കയുമായി ആണവ സമ്പുഷ്ടീകരണത്തെക്കുറിച്ച് ചർച്ച നടത്തുന്നതിലുമുള്ള വീഴ്ച ചൂണ്ടിക്കാട്ടി ഇറാന് യു.എൻ വീണ്ടും ഉപരോധം ഏർപ്പെടുത്തി