വിടാതെ ട്രംപ്; തുറുപ്പ് ചീട്ടുമായി മോദി...

Sunday 28 September 2025 7:31 PM IST

ഇന്ത്യയ്‌ക്കെതിരെയുള്ള നീക്കങ്ങൾ ട്രംപ് കടുപ്പിച്ചോ? തീരുവയ്ക്കും വീസ ഫീസ് നടപടിക്കും ഒപ്പം രാജ്യത്തെ അസ്ഥിരപ്പെടുത്താനും ശ്രമം നടത്തുന്നോ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു