അംഗത്വം പുതുക്കാം
Monday 29 September 2025 3:41 AM IST
തിരുവനന്തപുരം: കേരള തണ്ടാൻ സർവീസ് സൊസൈറ്റി കമലേശ്വരം ശാഖയുടെ അംഗത്വം പുതുക്കുന്നതിനായി ഇന്ന് മുതൽ ഒക്ടോബർ 3 വരെ അപേക്ഷിക്കാം. ജില്ലാ ഓഫീസിൽ അംഗത്വ രേഖകൾ,മാസവരി അടച്ചതിന്റെ രസീത്,അനുബന്ധ രേഖകൾ എന്നിവയുമായി ബന്ധപ്പെടണമെന്ന് ശാഖയുടെയും പാട്ടുവിളാകം യോഗീശ്വര ആദിപരാശക്തി ക്ഷേത്രത്തിന്റെയും സെക്രട്ടറി അനി.എ അറിയിച്ചു. ഫോൺ: 9744057929, 9809671445