തൊഴിലധിഷ്ഠിത കോഴ്സുകൾ

Monday 29 September 2025 3:53 AM IST

തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌,കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്ട്‌വെയർ) ഡിപ്ലോമ കോഴ്സുകൾ,കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ജി.എസ്.ടി യൂസിംഗ് ടാലി,ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.വിവരങ്ങൾക്ക്: http://lbscentre.kerala.gov.in/. ഫോൺ: 0471 2560333 / 9995005055.