ചെസ് ടൂർണമെന്റും വിദ്യാരംഭവും
Monday 29 September 2025 3:53 AM IST
തിരുവനന്തപുരം: ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ചെസ്സിന്റെ ആഭിമുഖ്യത്തിൽ മന്നം മെമ്മോറിയൽ ഓൾ ഇന്ത്യ ഓപ്പൺ ചെസ്സ് ടൂർണമെന്റും വിദ്യാരംഭവും ഒക്ടോബർ 2ന് മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടക്കും.ടൂർണമെന്റിൽ ഓപ്പൺ വിഭാഗത്തിനൊപ്പം 15,12, 9 വയസിന് താഴെയുള്ളവർക്കും പങ്കെടുക്കാം.30ന് മുമ്പ് രജിസ്റ്റർ ചെയ്യണം.ഫോൺ: 8921689885,9188708987,8075844086