അജിതകുമാരി
Tuesday 30 September 2025 1:48 AM IST
വർക്കല: ചിലക്കൂർ എ.ബി.എ ഭവനിൽ ബാബു.ജിയുടെ (എക്സ് മിലിട്ടറി) ഭാര്യ അജിതകുമാരി (56) നിര്യാതയായി. മകൻ: ആദർശ്.ബി. മരുമകൾ: അനു.എസ്. ബാലൻ. സംസ്കാരം ഇന്ന് രാവിലെ 10ന്.