കുഞ്ഞുമോൻ
Monday 29 September 2025 8:54 PM IST
പെരുമ്പാവൂർ: ഒക്കൽ പെരുമറ്റം വരയിൽ വീട്ടിൽ കുഞ്ഞുമോൻ(81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: പരേതയായ സുലോചന. മക്കൾ: ബാബുരാജ്, ബിനുരാജ്, അനുരാജ്. മരുമക്കൾ: രാജി, സൗമ്യ, ഷാനി.