യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ലാ പ്രതിനിധി സമ്മേളനം
Tuesday 30 September 2025 1:16 AM IST
കോവളം: യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ലാ പ്രധിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ജെസ് പ്രസാദ് അദ്ധ്യക്ഷനായിരുന്നു.പാർട്ടി നേതാക്കളായ എസ്.മഹേശ്വർ,രഞ്ജിത്ത് പാച്ചല്ലൂർ,അജയ് നന്ദൻകോട്,സജു പൂഴികുന്ന് തുടങ്ങിയവർ പങ്കെടുത്തു.യൂത്ത്ഫ്രണ്ട് (ജേക്കബ്) ജില്ലാ ഭാരവാഹികളായി ജെസ് പ്രസാദ് (പ്രസിഡന്റ്),വിശാഖ് (ജനറൽ സെക്രട്ടറി),വിപിൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.