ഹൈടെക് ആകാൻ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകൾ,120 കോടിയുടെ പദ്ധതി

Tuesday 30 September 2025 1:52 AM IST

ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പരിഷ്‌കാരത്തിൽ പുത്തൻ മാറ്റവുമായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകൾ. സംസ്ഥാനത്തെ വിവിധ ബസ് സ്റ്റേഷനുകളുടെ വികസനത്തിന് സർക്കാർ 120 കോടി രൂപ വകയിരുത്തിയതായി മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.