കെ.ജെ. ഉമ്മൻ
Monday 29 September 2025 11:52 PM IST
കായംകുളം: ചിറക്കടവം കോങ്കര വീട്ടിൽ കെ.ജെ. ഉമ്മൻ (72) നിര്യാതനായി. ഭാര്യ: മറിയാമ്മ ഉമ്മൻ. മക്കൾ: എബിൻ ജോ ഉമ്മൻ, ബിബിൻ കോശി ഉമ്മൻ. മരുമക്കൾ: ആശ, ഷീബ ജോർജ്ജ്.