അന്നമ്മ ജോസഫ്
Tuesday 30 September 2025 11:57 PM IST
എഴുകുംവയൽ: ആനക്കല്ലിൽ വീട്ടിൽ ജോസഫ് ന്റെ ഭാര്യ അന്നമ്മ ജോസഫ് (79 ) നിര്യാതയായി. .സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന്എഴുകുംവയൽ നിത്യസഹായമാതാ പള്ളി സിമിത്തേരിയിൽ. മക്കൾ : എൽസമ്മ ജോസഫ്, ആൻസമ്മ ജോസഫ്, ഷാജി ജോസഫ്.