ശാരദ

Wednesday 01 October 2025 2:26 AM IST

കിളിമാനൂർ:എള്ളുവിള കോയ്ക്കലഴികത്ത് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ശാരദ(90) നിര്യാതയായി. മക്കൾ :പ്രവദ,പരേതനായ പ്രഹർഷൻ,പ്രവീൺചന്ദ്(ശങ്കരൻ) മരുമക്കൾ : പി.എം. ശശി(കേരളയൂണിവേഴ്സിറ്റി റിട്ട.ജീവനക്കാരൻ)സുജ.