കോൺഗ്രസ് പ്രതിഷേധം

Wednesday 01 October 2025 12:44 AM IST

പാലാ : രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പി വക്താവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. എൻ.സുരേഷ്, പ്രൊഫ.സതീശ് ചൊള്ളാനി, സാബു എബ്രഹാം, സന്തോഷ് മണർകാട്, ശോഭ സലിമോൻ,ബിജോയി എബ്രഹാം, പ്രിൻസ് വി സി, ബിബിൻരാജ്, ഷോജി ഗോപി, ജയിംസ് ജീരകത്തിൽ, പ്രേംജിത്ത് ഏർത്തയിൽ, ജോസ് പനയ്ക്കച്ചാലി, രാജു കോനാട്ട്, പയസ് മാണി, കെ.ജെ ദേവസ്യ, അബ്ദുൾ കരീം, അഡ്വ.ഷാജി ഇടേട്ട്, ബോസ് ടോം, കെ.ജെ ആന്റണി കാട്ടേത്ത്, കിരൺ അരീക്കൽ, സണ്ണി പൂത്തോട്ട, ജിഷ്ണു പാറപ്പള്ളിൽ, സത്യനേശൻ തോപ്പിൽ, മാത്തുക്കുട്ടി വെളിച്ചപ്പാട്ട്, ജോയി മഠം, വിജയകുമാർ തിരുവോണം തുടങ്ങിയവർ നേതൃത്വം നൽകി.