എലിസബത്ത്
Tuesday 30 September 2025 5:51 PM IST
മൂവാറ്റുപുഴ: മുടവൂർ കളമ്പൂക്കാട്ട് പരേതനായ കെ.വി. ജോർജ്ജിന്റെ ഭാര്യ എലിസബത്ത് (കുട്ടിയമ്മ, 75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മുടവൂർ സെന്റ് ജോസഫ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മകൻ: തമ്പി ജോർജ്ജ്. മരുമകൾ: ആഡ്ലിൻ (അദ്ധ്യാപിക, നിർമ്മല പബ്ലിക് സ്കൂൾ).