അംബിക

Tuesday 30 September 2025 7:09 PM IST

വൈപ്പിൻ: നായരമ്പലം കളവമ്പാറ പരേതനായ കെ.കെ. ജയരാമന്റെ ഭാര്യ അംബിക (77) നിര്യാതയായി.