അബ്ദുൾ സലാം

Tuesday 30 September 2025 7:29 PM IST

കൊല്ലം: വെള്ളയിട്ടമ്പലം മുപ്പറയിൽ (മുതിരപറമ്പ് നഗർ 5) പരേതനായ മുൻ മുനിസിപ്പൽ കൗൺസിലർ യൂസഫ് കുഞ്ഞിന്റെ മകൻ അബ്ദുൾ സലാം (78) നിര്യാതനായി. മക്കൾ: സിയാദ് (സൗദി), കൊല്ലം ഷമീർ (സൗദി), ഹാഷിർ (സിറ്റി മൊബൈൽസ്, കൊല്ലം), റിയാസ് (സൗദി), സുൽഉദിയ (ജനകാരുണ്യ മെഡിക്കൽസ്, മേടയിൽമുക്ക്). മരുമക്കൾ: സാജിത, ഇഹ്‌സാന, ഷീന, റിജിത, ഹംസൽ.