വജ്രായുധം ഇനി സെലൻസ്‌കിക്ക്...

Wednesday 01 October 2025 1:27 AM IST

റഷ്യയിൽ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് ദീർഘദൂര ടോമഹോക് മിസൈൽ നൽകണമെന്ന് യു.എസിനോട്

നിരന്തര ആവശ്യം ഉയർത്തിയിരുന്നു യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്‌കി.