എം.വി.സുകുമാരൻ
Tuesday 30 September 2025 8:37 PM IST
കൊല്ലം: മനയിൽകുളങ്ങര മാളിയേക്കൽ വീട്ടിൽ എം.വി.സുകുമാരൻ (72, റിട്ട. ഹെഡ് ഡ്രാഫ്റ്റ്സ്മാൻ, റീ സർവേ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: പരേതയായ വിമല. മകൻ: സഞ്ചു സുകുമാരൻ (അസിസ്റ്റന്റ് പ്രൊഫസർ, കെ.സി.എ.ഇ.എഫ്.ടി). മരുമകൾ: സിന്ധു (ഗവ. വെറ്ററിനറി ഡോക്ടർ). കുളിഅടിയന്തിരം 11നും 12നും.