അന്നമ്മ ജോസഫ്

Wednesday 01 October 2025 12:48 AM IST

കൈപ്പുഴ:കുടിലിൽ പറമ്പിൽ ജോസഫ് തോമസിന്റെ ഭാര്യ അന്നമ്മ ജോസഫ് (78)നിര്യാതയായി പരേത മാന്നാനം ചെന്തുരുത്തേൽ കുടുംബാംഗമാണ് മക്കൾ: പരേതനായ ടോമി ജോസഫ്, റെജി ജോസഫ്, സജി ജോസഫ് മരുമക്കൾ : മിനി ടോമി, ജെസ്സി റെജി. സംസ്‌കാ​രം ഇ​ന്ന് 10 ന് കൈപ്പുഴസെന്റ് ജോർജ് ഫൊറോന പള്ളിയിൽ