അശോകൻ

Wednesday 01 October 2025 12:10 AM IST

മുളന്തുരുത്തി: പെരുമ്പിള്ളി ഞവരകാട്ട് അശോകൻ (53) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പെരുമ്പിള്ളി സ്വർഗീയം ശ്മശാനത്തിൽ. ഭാര്യ: വിജി (പാലസ് സ്ക്വയർ വെളിയത്ത് കുഴിയിൽ കുടുംബാംഗം). മക്കൾ: അർജുൻ, അമ്മു.