ലോഹിതൻ

Wednesday 01 October 2025 1:17 AM IST

പറവൂർ: കോതാട് കണ്ടനാട് വെളുത്തേരിൽ ലോഹിതൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചേരാനെല്ലൂർ ശാന്തിവനത്തിൽ. ഭാര്യ: പരേതയായ ഷീബ. മക്കൾ: നിത്യ, രോഷ്നി. മരുമകൻ: നിഖിൽ.