ജോയി

Wednesday 01 October 2025 1:18 AM IST
ജോയി

വൈപ്പിൻ: ചെറായി ഡിസ്പെൻസറിക്ക് പടിഞ്ഞാറ് മാടവനക്കാട്ട് പരേതനായ വർഗീസിന്റെ മകൻ ജോയി (52) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ജെറീന, പരേതനായ ജെറോം.