മറിയക്കുട്ടി വർഗീസ്

Wednesday 01 October 2025 11:37 PM IST

മൂലമറ്റം: ചിറ്റാട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയക്കുട്ടി വർഗീസ് (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. സഹോദരങ്ങൾ: പരേതരായ തോമസ്, മാത്യു, ജോസഫ്, സി. ആൻസി ഗ്രേസ് (സി.എം.സി കോൺവെന്റ് കാലടി)ജോർജ്.