വിജയൻ
Wednesday 01 October 2025 1:39 AM IST
കോലാനി: പൊട്ടം പ്ലായ്ക്കൽ വിജയൻ (67) നിര്യാതനായി .സംസ്കാരം ഇന്ന് 12 ന് മുണ്ടേക്കല്ല് ശാന്തിതീരത്ത്. ഭാര്യ : പരേതയായ മണി വിജയൻ .മകൾ : ഷിവി .മരുമകൻ : വിപിൻ (മൂലമറ്റം).