ആർ.ശശിധരൻ
Wednesday 01 October 2025 1:43 AM IST
തൂക്കുപാലം: സി പി എം നേതാവ് മുൻ ഏരിയാകമ്മറ്റിയംഗം കൽക്കുന്തൽആഞ്ഞിലിമൂട്ടിൽ ആർ ശശിധരൻ (73)നിര്യാതനായി. സംസ്‌കാരം നടത്തി. സിപി.എംകൽക്കുന്തൽ , മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറി , മുൻ നെടുംകണ്ടം ഏറിയാക്കമ്മറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : സരസമ്മ. മക്കൾ : ബിന്ദു, ബിനു, ബിജു. മരുമക്കൾ : സുതൻ പി.ആർ, ശ്രീജ,രം ജിനി.