ആഗ്നസ് ജോർജ്
Tuesday 30 September 2025 9:51 PM IST
ശക്തികുളങ്ങര: സിൽവാ ഡെയിലിൽ പരേതനായ ജോർജ് സിൽവസ്റ്ററിന്റെ (ജോർജ് സാർ) ഭാര്യ ആഗ്നസ് ജോർജ് (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ശക്തികുളങ്ങര സെയ്ന്റ് ജോൺ ഡി ബ്രിട്ടോ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർളി, ഷാജൻ, ഷിന്റോ. മരുമക്കൾ: മെർവിൻ, റാണി, മീനു.