അജോ  

Wednesday 01 October 2025 1:55 AM IST

മുട്ടം: കൊടുങ്കയത്തിൽ പരേതനായ ജോസഫ് (പാപ്പായി )മകൻ അജോ (36) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് തുടങ്ങനാട് സെന്റ് തോമസ് ഫോറോന പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽ . ഭാര്യ :ബീന അജോ മുരിക്കാശ്ശേരി തെക്കുംചേരിക്കുന്നേൽ കുടുംബാംഗം. മക്കൾ :അന്ന, മരിയ.മാതാവ് : ആൻസി ജോസ് (പൈങ്ങോട്ടൂർ മേക്കുന്നേൽ ).