പഴുക്കാമണ്ഡപ സമർപ്പണം

Wednesday 01 October 2025 7:57 AM IST

ചേർത്തല: വയലാർ നീലിമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലേക്കുള്ള പഴുക്കാമണ്ഡപ സമർപ്പണം അംബിക മോഹൻ മാന്താനത്ത്,​ ഗീതാകുമാരി മഹാലഷ്മി പരുത്തികുളങ്ങര എന്നിവർ നിർവഹിച്ചു. വിദ്യാരംഭ പൂജവയ്പ്പിന് തുടക്കം കുറിച്ചുകൊണ്ട് ഭദ്രദീപ പ്രകാശനം അംബിക മോഹൻ നിർവഹിച്ചു.