ആരിഫാബീവി
Tuesday 30 September 2025 11:35 PM IST
കൊല്ലം: വാളത്തുംഗൽ പീപ്പിൾസ് നഗറിൽ തൊടിയിൽ വീട്ടിൽ പരേതനായ കാസിംകുഞ്ഞിന്റെ ഭാര്യ ആരിഫാബീവി (73) നിര്യാതയായി. മക്കൾ: സജീവ്, ശോഭിത. മരുമകൻ: ദിൽഷാദ്.