ആമിനക്കുട്ടി
Wednesday 01 October 2025 12:14 AM IST
പൂക്കാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് നാലാം വാർഡിൽ മിഹാദിൽ അഹമ്മദാബാദ് മാസ്റ്ററുടെ ഭാര്യ ആമിനക്കുട്ടി നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 ന് കാട്ടുപുറം പള്ളി കബർസ്ഥാനിൽ. മക്കൾ. മുഹമ്മദ് ലിജാസ് ലജീന, ലാജിത. മരുമക്കൾ : സജ്ന ലിജാസ് (ടീച്ചർ വി.എച്ച്എസ്.എസ്, വടുതല ), ഇ.കെ.ബഷീർ, താഹ പുന്നപ്ര.