നടുക്കടൽ പിളർക്കും,യുദ്ധക്കപ്പലുകൾ വളയും, ഇറാന്റെ പടവെട്ട്

Friday 03 October 2025 12:59 AM IST

ഗാസയിലേക്ക് അവശ്യസാധനങ്ങളുമായി യാത്ര തിരിച്ച ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല കപ്പൽ പിടിച്ചെടുത്തതിനെതിരെ ലോക നഗരങ്ങളിൽ വ്യാപക പ്രതിഷേധം, ഇസ്രയേലിന്റെ ഈ അതിക്രമത്തെ അപലപിച്ച് ഇറാന്റ കനത്ത മുന്നറിയിപ്പ്