100 സീറ്റ് ഉറപ്പ്; അണിയറയിൽ തന്ത്രങ്ങൾ...

Friday 03 October 2025 12:08 AM IST

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രതീക്ഷകൾ എത്രത്തോളം? വോട്ട് ഇരട്ടിപ്പും വോട്ടർപട്ടിക ക്രമക്കേടും കണ്ടെത്താൻ മാർഗങ്ങൾ സ്വീകരിച്ചോ? തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് വിദഗ്ദ്ധൻ അടൂർപ്രകാശ് എം.പി ടോക്കിംഗ് പോയിന്റിൽ പ്രതികരിക്കുന്നു