സുന്ദരം അനിവാര്യം...ലിവ ഹോം ലിഫ്റ്റ്സ്..!

Sunday 05 October 2025 3:09 AM IST

ര​ണ്ടും​ മൂ​ന്നും​ നി​ല​യു​ള്ള​ വീ​ട് പണിത്,​ പി​ന്നീ​ട് മു​ക​ളി​ലേ​ക്ക് കയറാൻ പറ്റാത്തവരുണ്ട്. അ​വ​ർ​ക്കാ​യി​ ഇ​താ​ ഒ​രു​ ലി​ഫ്റ്റ്. വീ​ടി​നു​ള്ളി​ൽ​ അധികം സ്ഥ​ല​മി​ല്ലെ​ങ്കി​ലും​ കു​ഴ​പ്പ​മി​ല്ല​,​ അ​തു​മ​തി​ ലി​വ​യു​ടെ​ ഹോം​ ലിഫ്റ്റി​ന്. വീ​ട് പ​ഴ​യ​താ​യാ​ലും​ പ്ര​ശ്ന​മി​ല്ല​,​ 100 വ​ർ​ഷ​ത്തി​ലേ​റെ​ പ​ഴ​ക്ക​മു​ള്ള​ വീ​ടു​ക​ളി​ൽ​ പോ​ലും​ ലി​വ​ ലി​ഫ്റ്റ് സ​ജ്ജ​മാ​ക്കാം​. ​'​2​0​ വ​ർ​ഷ​ത്തെ​ പ്ര​വാ​സ​ജീ​വി​ത​ത്തി​ന് ശേ​ഷം​ നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ​ സ്വ​ന്ത​മാ​യി​ വീ​ട് പ​ണി​യ​ണ​മെ​ന്ന​ ആ​ഗ്ര​ഹ​ത്തി​ൽ​ റ​ഫ​റ​ൻ​സി​നാ​യി​ പ​ല​ വീ​ടു​ക​ളി​ൽ​ പോ​യി​രു​ന്നു​. മു​ക​ളി​ലെ​ നി​ല​യി​ലേ​ക്കൊ​ന്നും​ ആ​ളു​ക​ൾ​ ക​യ​റാ​ത്ത​ത് അ​പ്പോ​ഴാ​ണ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. മെ​ഷി​ൻ​ ഫാ​ബ്രി​ക്കേ​ഷ​ൻ​,​ ഇ​ൻ​ഡ​സ്ട്രി​യ​ൽ​ മേ​ഖ​ല​യി​ൽ​ ദീ​ർ​ഘ​കാ​ലം​ പ​രി​ച​യ​മു​ള്ള​തി​നാ​ൽ​ മു​ക​ളി​ലേ​ക്ക് ക​യ​റാ​ൻ​ 'No Step Solution" ഒ​രു​ക്ക​ണ​മെ​ന്ന​ ചി​ന്ത​യി​ലാ​ണ് ഹോം​ ലി​ഫ്റ്റ് എ​ന്ന​ ആ​ശ​യ​വും​ ലി​വ​ എ​ന്ന​ ക​മ്പ​നി​യും​ പി​റ​ന്ന​ത്.'​ ലി​വ​ ഹോം​ ലി​ഫ്റ്റ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്റെ​ ഫൗ​ണ്ട​റും​ ചെ​യ​ർ​മാ​നു​മാ​യ​ സു​രേ​ഷ് ബാ​ബു​ പ​റ​യു​ന്നു​. '​വീ​ടു​ക​ൾ​ക്ക് ലി​ഫ്റ്റ് എ​ന്ന​ ആ​ശ​യ​വു​മാ​യി​ ആ​ദ്യം​ രം​ഗ​ത്തി​റ​ങ്ങി​യ​പ്പോ​ൾ​ ക​ളി​യാ​ക്കി​യ​വ​ർ​ പോ​ലു​മു​ണ്ട്. ശ​രി​യാ​ണ്,​ 10 വ​ർ​ഷം​ മു​ൻ​പ് ആ​ർ​ക്കും​ ഇ​ത് ചി​ന്തി​ക്കാ​ൻ​ പോ​ലു​മാ​യി​രു​ന്നി​ല്ല​. എ​ന്നാ​ൽ​ ഇ​പ്പോ​ൾ​ എ​ല്ലാ​വ​രും​ ഇ​തി​ന്റെ​ ആ​വ​ശ്യ​ക​ത​ മ​ന​സി​ലാ​ക്കു​ന്നു​. ഹോം​ ലി​ഫ്റ്റ് സ്ഥാ​പി​ക്കു​ന്ന​തോ​ടെ​ വീ​ടു​ക​ളി​ലെ​ പ്രാ​യ​മാ​യ​ അ​ച്ഛ​ന​മ്മ​മാ​ർ​ക്ക് മാ​ത്ര​മ​ല്ല​ ഗ​ർ​ഭി​ണി​ക​ൾ​ക്കും​ താ​ഴ​ത്തെ​ മു​റി​ക​ൾ​ പോ​ലെ​ മു​ക​ളി​ലെ​ റൂ​മു​ക​ളും​ ഉ​പ​യോ​ഗി​ക്കാ​നാ​കും​. വീ​ൽ​ ചെ​യ​ർ​ മോ​ഡ​ൽ​ ക​സ്റ്റ​മൈ​സ് ചെ​യ്തു​ന​ൽ​കു​ന്ന​ത് ദി​വ്യാ​ഗ​തർ​ക്കും​ ഒ​രു​ തു​ണ​യാ​ണ്.'​ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യ​ സ​ഞ്ചു​ കാ​ട്ടു​ങ്ങ​ലും​ കൂ​ട്ടി​ച്ചേ​ർ​ത്തു​. ​ദ​ക്ഷി​ണേ​ന്ത്യ​യി​ലും​ രാ​ജ്യ​ത്തെ​ പ്ര​ധാ​ന​ ന​ഗ​ര​ങ്ങ​ളി​ലും​ മാ​ത്ര​മ​ല്ല,​ വി​ദേ​ശ​ത്ത് പോ​ലും​ ഇ​ന്ന് ഹി​റ്റാ​ണ് ലി​വ​യു​ടെ​ ഹോം​ ലി​ഫ്റ്റ്സ്. അ​ധി​കം​ സ്ഥ​ലം​ മു​ട​ക്കി​ല്ലാ​തെ​ സു​ന്ദ​ര​മാ​യി​ ഡി​സൈ​ൻ​ ചെ​യ്ത​ ലി​വ​ ഹോം​ ലി​ഫ്റ്റ്സ് രാ​ജ്യ​ത്തി​ന്റെ​ വി​വി​ധ​ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും​ വി​ദേ​ശ​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും​ വ്യാ​പി​പ്പി​ക്കാ​നാ​ണ് സു​രേ​ഷ് ബാ​ബു​വും​ സ​ഞ്ചു​ കാ​ട്ടു​ങ്ങ​ലും​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ലി​വ​ ഹോം​ ലി​ഫ്റ്റ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന് സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ന്റെ​യും​ കേ​ന്ദ്ര​ വാ​ണി​ജ്യ​ വ്യ​വ​സാ​യ​ മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും​ അം​ഗീ​കാ​ര​വും​ ഐ​. എ​സ്.ഒ​ സ​ർ​ട്ടി​ഫി​ക്കേ​ഷ​നും ഇൻസ്‌പെക്ടറേറ്റ് ലൈസൻസും കൂടി ലി​വ​ ഹോം​ ലി​ഫ്റ്റ്സി​നു​ണ്ട്. കോ​യ​മ്പ​ത്തൂ​ർ​,​ ഒ​ല്ലൂ​ർ​ ഇ​ൻ​ഡ​സ്ട്രി​യ​ൽ​ എ​സ്റ്റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ഓ​ഫീ​സു​ള്ള​ ലി​വ​ ഹോം​ ലി​ഫ്റ്റി​ന്റെ​ ആ​സ്ഥാ​നം​ തൃ​ശൂ​ർ​ മ​ര​ത്താ​ക്ക​ര​യി​ലാ​ണ്. കൂ​ടാ​തെ​ സ്റ്റീ​ൽ​ ഫാ​ബ്രി​ക്കേ​ഷ​ൻ​ യൂ​ണി​റ്റ്,​ പാ​ന​ൽ​ബോ​ർ​ഡ് നി​ർ​മാ​ണം​,​ പി​.യു​. പെ​യി​ന്റിം​ഗ് ബൂ​ത്ത്,​ സ്റ്റീ​ൽ​ ഫാ​ബ്രി​ക്കേ​ഷ​ൻ​ ഡി​സൈ​നിം​ഗ് &​ ഡ്രോ​യിം​ഗ് തു​ട​ങ്ങി​യ​ ഡി​വി​ഷ​നു​ക​ൾ​ ഇ​വി​ടെ​ പ്ര​വ​ർ​ത്തി​ക്കു​ന്നു​. ​സു​രേ​ഷ് ബാ​ബു​ തൃ​ശൂ​ർ​ ഗ​വ​. എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജി​ൽ​ നി​ന്നും​ ബി​ ടെ​ക് ബി​രു​ദം​ നേ​ടി​യ​ ശേ​ഷ​മാ​ണ് പ്ര​വാ​സ​ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. പി​ന്നീ​ട് നാ​ട്ടി​ൽ​ തി​രി​കെ​യെ​ത്തി​യാ​ണ് ലി​വ​യ്ക്ക് തു​ട​ക്കം​ കു​റി​ച്ച​ത്. തൃ​ശൂ​ർ​ മ​ഹാ​രാ​ജാ​സ് പോ​ളി​യി​ൽ​ നി​ന്നും​ ഇ​ല​ക്ട്രി​ക്ക​ൽ​ ഡി​പ്ലോ​മ​യ്ക്ക് ശേ​ഷം​ ദു​ബാ​യി​ലും​ ഗു​ജ​റാ​ത്തി​ലും​ ഉ​ൾ​പ്പെ​ടെ​ വിവിധതരം ബിസിനസുകൾ ചെയ്തുവരുന്നു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യ​ സ​ഞ്ചു​ കാ​ട്ടു​ങ്ങ​ൽ​. ഇ​തോ​ടൊ​പ്പം​ പൊ​തു​പ്ര​വ​ർ​ത്ത​ന​ രം​ഗ​ത്തും​ സ​ജീ​വ​മാ​ണ് സ​ഞ്ചു​. ​ഫാ​ഷ​ൻ​ ഡി​സൈ​നിം​ഗ് സം​രം​ഭ​ക​യാ​യ​ സാ​ന്ദ്ര​യും​ ഓം​ക​രേ​ശ്വ​റു​മാ​ണ് സു​രേ​ഷ് ബാ​ബു​വി​ന്റെ​ മ​ക്ക​ൾ​. സ​ഞ്ചു​ കാ​ട്ടു​ങ്ങ​ലി​ന്റെ​ ഭാ​ര്യ​ റീ​ജ​ എ​സ്.ബി​.ഐ​ ലൈ​ഫി​ൽ ടെ​റി​ട്ട​റി​ മാ​നേ​ജ​രാ​ണ്. സാ​രം​ഗ്,​ സാ​വ​രി​യ​ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ​. ​

​ബ​ൾ​ബ് ക​ത്താ​നു​ള്ള​ ക​റ​ന്റ്

പോലും വേ​ണ്ട​,​ ​പി​ന്നെ​ പ​വ​ർ​ ബാ​ക്ക​പ്പും​ ​നാ​ല് മു​ത​ൽ​ അ​ഞ്ച് വ​രെ​ എ​ച്ച്.പി​ പ​വ​റും​ മെ​ഷി​ൻ​ റൂ​മും​ പി​റ്റും​ ഒ​ക്കെ​ ഒ​രു​ക്കി​യു​ള്ള​ ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ലി​ഫ്റ്റ് പോലെയല്ല,​ ലി​വ​ ഹോം​ ലി​ഫ്റ്റ്സ്. ലി​വ​ ഹോം​ ലി​ഫ്റ്റ്‌​സി​ന് പ​ഴ​യ​ വീ​ടു​ക​ളി​ൽ​ പോ​ലും​ കു​ഴി​യെ​ടു​ക്കു​ക​യോ​ മെ​ഷി​ൻ​ റൂം​,​ പി​ല്ല​റു​ക​ൾ​ എ​ന്നി​വ​യോ​ വേ​ണ്ട​. ​1​.2​ ച​തു​ര​ശ്ര​ മീ​റ്റ​ർ​ സ്ഥ​ല​ത്ത് ഹൈ​ഡ്രോ​ളി​ക് ടെ​ക്‌​നോ​ള​ജി​യു​ടെ​ സ​ഹാ​യ​ത്തോ​ടെ​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ ലി​വ​ ഹോം​ ലി​ഫ്റ്റ​ി​ന് സിം​ഗി​ൾ​ ഫേ​സ് വൈ​ദ്യു​തി​ ക​ണ​ക്ഷ​നും​ 1​5​0​0​ വാ​ട്സ് പ​വ​റും​ മാ​ത്രം​ മ​തി​. അ​താ​യ​ത്,​ 8​0​ ത​വ​ണ​ മു​ക​ളി​ലേ​ക്ക് ക​യ​റി​യാ​ൽ​ മാ​ത്ര​മേ​ ഒ​രു​ യൂ​ണി​റ്റ് ക​റ​ന്റ് ചെ​ല​വാ​കൂ​. ഒ​രു​ ബ​ൾ​ബ് ക​ത്താ​നു​ള്ള​ ക​റ​ന്റ് പോ​ലും​ വേ​ണ്ട​. ഇ​ട​യ്ക്ക് ക​റ​ന്റ് പോ​യാ​ലും​ കു​ടു​ങ്ങി​ല്ല​,​ താ​ഴേ​ക്ക് തി​രി​ച്ചെ​ത്താ​നു​ള്ള​ പ​വ​ർ​ ബാ​ക്ക് അ​പ്പും​ ഹോം​ ലി​ഫ്റ്റിലു​ണ്ട്. ​2​5​0​ കി​ലോ​ തൂ​ക്കം​ വ​രെ​ ക​യ​റ്റാ​ൻ​ ലി​വ​ ഹോം​ ലിഫ്റ്റിന്‌ ക​പ്പാ​സി​റ്റി​യു​ണ്ട്. പ​ഴ​യ​ വീ​ട്ടി​ൽ​ ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ലി​ഫ്റ്റ് ആ​രും​ വ​ച്ചു​ ത​രി​ല്ലെ​ങ്കി​ലും​ ലി​വ​യു​ടെ​ 7​5​ ശ​ത​മാ​നം​ ലി​ഫ്റ്റുക​ളും​ പ​ഴ​യ​ വീ​ടു​ക​ളി​ലാ​ണെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത​. പ​ഴ​യ​ വീ​ടു​ക​ളി​ലെ​ ഉ​പ​യോ​ഗം​ ക​ഴി​ഞ്ഞ​തി​നു​ശേ​ഷം​ പു​തി​യ​ വീ​ട് പ​ണി​യു​മ്പോ​ൾ​ ലി​വ​ ഹോം​ ലി​ഫ്റ്റു​ക​ൾ​ മാ​റ്റി​സ്ഥാ​പി​ക്കാ​നും​ സാ​ധി​ക്കും​. ​ഹൈ​ഡ്രോ​ളി​ക് സി​സ്റ്റ​ത്തി​ൽ​ വാ​ൾ​ മൗ​ണ്ട​ഡ് ആ​യ​ ലി​വ​ ഹോം​ ലി​ഫ്റ്റ്സ് സെ​ൻ​സ​റി​ലും​ മെ​ക്കാ​നി​ക്ക​ൽ​ രീ​തി​യി​ലും​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ​ മെ​യി​ന്റ​ന​ൻ​സ് ഫ്രീ​യാ​ണ്. റെ​യി​ലും​ വീ​ലു​ക​ളും​ ജ​ർ​മ​നി​യി​ൽ​ നി​ന്നും​ ഇ​റ​ക്കു​മ​തി​ ചെ​യ്യു​ന്ന​ ലിഫ്റ്റിന്‌ പേ​റ്റ​ന്റും​ നേ​ടി​യി​ട്ടു​ണ്ട്. വീ​ൽ​ചെ​യ​ർ​ ലി​ഫ്റ്റും​​ പ്ര​ത്യേ​ക​മാ​യി​ ചെ​യ്തു​കൊ​ടു​ക്കു​ന്നു​ണ്ട് ലി​വ​. 2​0​0​ ലേ​റെ​ സം​തൃ​പ്ത​രാ​യ​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ ഇ​ന്ന് ലി​വ​ ഹോം​ ലി​ഫ്റ്റി​നു​ണ്ട്.