ഡോ.ടി.എൻ. വാസുദേവ പണിക്കർ
ചികിത്സാ വൈദഗ്ധ്യത്തിൽ പിറവികൊണ്ട ഗവേഷകൻ, ഉപജ്ഞാതാവ്
ഏത് സമയത്തും ആരുവന്നാലും അവരെ ചികിത്സിക്കും എന്നത് ഡോ.ടി.എൻ. വാസുദേവ പണിക്കരുടെ ആപ്തവാക്യം മാത്രമല്ല, അത് ജീവിതവ്രതവുമാകുന്നു.
March 29, 2026