കൊമ്പൻമാരോട് മല്ലിടാൻ ഇന്ത്യ, ആദ്യ സ്റ്റെൽത്ത് യുദ്ധവിമാനത്തിൽ ഗതിമാറും...
Saturday 04 October 2025 12:00 AM IST
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പദ്ധതിയിൽ സഹകരിക്കാൻ സ്വകാര്യ കമ്പനികൾ രംഗത്ത്