പോത്തൻകോട് മദർലാൻഡ് സ്കൂൾ

Saturday 04 October 2025 1:28 AM IST

തിരുവനന്തപുരം: പോത്തൻകോട് മദർലാൻഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിദ്യാരംഭം നടത്തി. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് അഖിൽ.പി.ധർമ്മജൻ, എഴുത്തുകാരനും നിരൂപകനുമായ സലിൽ മാങ്കുഴി, അദ്ധ്യാപിക എൽ.ശ്യാമളകുമാരി എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു.